Question:
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?
Aകൃഷിഓഫീസർ
Bറവന്യൂ ഓഫീസർ.
Cപഞ്ചായത്ത് പ്രസിഡന്റ്.
Dപഞ്ചായത്ത് സെക്രട്ടറി.
Answer:
A. കൃഷിഓഫീസർ
Explanation:
- കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരമുള്ള പ്രാദേശികതല നിരീക്ഷണ സമിതിയുടെ ഘടന.-
- ചെയർമാൻ- പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ/ കോർപ്പറേഷൻ മേയർ
- അംഗങ്ങൾ- കൃഷി ഓഫീസർ/ വില്ലേജ് ഓഫീസർ ,പ്രദേശത്തെ നെൽകൃഷിക്കാരുടെ മൂന്ന് പ്രതിനിധികൾ
- കൺവീനർ- കൃഷി ഓഫീസർ,
- പ്രാദേശികതല നിരീക്ഷണ സമിതിയുടെ യോഗത്തിന്റെ ക്വാറം- മൂന്ന് പേർ.