Question:
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്തിനെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം?
A48 മണിക്കുർ
B24 മണിക്കുർ
C36 മണിക്കുർ
D12 മണിക്കുർ
Answer:
A. 48 മണിക്കുർ
Explanation:
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം.
വിവരാവകാശ നിയമം
നിലവിൽ വന്നത് -2005 oct 12
ആസ്ഥാനം CIC ഭവൻ ന്യൂഡൽഹി
ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ -വജാഹത്ത് ഹബീബുള്ള
മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത-ദീപക് സന്ധു
നിലവിലെ മുഖ്യ വിവരാവകാശ കമ്മിഷണർ -ഹീരാലാൽ സമരിയ
അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് പ്രസിഡന്റ്
കാലാവധി 3 വർഷം /65 വയസ്സ്
വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷ ഫീസ്-10 രൂപ
അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം