Question:
വിവരാവകാശ നിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് ആർക്കെല്ലാം ?
(i) സംസ്ഥാന വിവരാവകാശ കമ്മീഷണർക്കോ അല്ലെങ്കിൽ ഏതെങ്കിലും ഒരംഗത്തിനോ
(ii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ വകുപ്പ് മേധാവിക്കോ
(iii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ
(iv) അതാത് വകുപ്പു മേധാവികൾക്കോ അല്ലെങ്കിൽ വകുപ്പ് മന്ത്രിക്കോ
A(i) , (ii), (iii), (iv)
B(iii) മാത്രം
C(ii) & (iii)
D(i) മാത്രം
Answer:
B. (iii) മാത്രം
Explanation:

ഇന്ത്യൻ പാർലമെൻറ് വിവരാവകാശ നിയമം പാസാക്കിയ വർഷം - 2005 ജൂൺ 15

വിവരാവകാശ നിയമം നിലവിൽ വന്ന വർഷം - 2005 ഒക്ടോബർ 12

വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആണ്

വിവരം ലഭിക്കുന്നതിനായി പത്തു രൂപ കോർട്ട് ഫീ സ്റ്റാമ്പിൽ പതിച്ച അപേക്ഷയാണ് സമർപ്പിക്കേണ്ടത്

ഇൻഫർമേഷൻ ഓഫീസർക്ക് നൽകുന്ന അപേക്ഷക്കുള്ള മറുപടി 30 ദിവസത്തിനകം അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകുന്ന അപേക്ഷയ്ക്കുള്ള മറുപടി 35 ദിവസത്തിനകം ലഭ്യമാകും

ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനെയോ ബാധിക്കുന്ന വിവരങ്ങൾ ആണെങ്കിൽ 48 മണിക്കൂറിനകം മറുപടി നൽകണം