വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി എത്ര ദിവസത്തിനകം വിവരം നൽകണം?A25 ദിവസംB20 ദിവസംC30 ദിവസംD15 ദിവസംAnswer: C. 30 ദിവസംRead Explanation:വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി 30 ദിവസത്തിനകം വിവരം നൽകണം.Open explanation in App