App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതി പ്രകാരം ആണ് വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടത്?

A42

B122

C38

D98

Answer:

A. 42

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം ആണ് വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്


Related Questions:

വിദ്യാഭ്യാസം, വനം, അളവ് തൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നീ വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

2001 ൽ ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ഏത് ?

സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

Preamble has been amended by which Amendment Act?

പാർലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യാവുന്ന ഭാഗങ്ങളിൽ പെടാത്തത് ഏത് ?