Question:
ആവർത്തന പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകും തോറും , ലോഹ ഗുണം
Aകൂടുന്നു
Bഅതേപടി തുടരുന്നു
Cകുറയുന്നു
Dആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു
Answer:
C. കുറയുന്നു
Explanation:
ആവർത്തനപ്പട്ടികയിൽ മുകളിലേക്ക് പോകുമ്പോൾ ഷെല്ലുകളുടെ എണ്ണം കുറയുകയും അങ്ങനെ ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നത് ആറ്റത്തിന് പ്രയാസമായിത്തീരുകയും ചെയ്യുന്നു. അതിനാൽ ഒരു ഗ്രൂപ്പിൽ മുകളിലേക്ക് നീങ്ങുമ്പോൾ ലോഹ സ്വഭാവം കുറയുന്നു .