ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?Aരാജ്ദീപ് റോയ്Bഎൻ. ബിരൺ സിങ്Cഹിമന്ത ബിശ്വ ശർമDസർവാനന്ദ സോനോവൽAnswer: C. ഹിമന്ത ബിശ്വ ശർമRead Explanation:• അസമിന്റെ 15-മത് മുഖ്യമന്ത്രി - ഹിമന്ത ബിശ്വ ശർമ • അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി - ബിജെപിOpen explanation in App