App Logo

No.1 PSC Learning App

1M+ Downloads

നിങ്ങൾ വീട്ടിൽ നിന്നും ആദ്യം 5 km വടക്കോട്ടും അവിടെ നിന്ന് 12 km കിഴക്കോട്ടും നടന്ന് ഒരു ആരാധനാലയത്തിൽ എത്തിയെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ വീടും ആരാധനാലയവും തമ്മിലുള്ള അകലം എത്രയാണ് ?

A13

B12

C15

D10

Answer:

A. 13

Read Explanation:

2.PNG

Related Questions:

ഒരാൾ തെക്കോട്ട് 3 കി.മീ. നടന്നു. വലത്തോട്ട് തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത് എന്നിങ്ങനെ ഓരോ കി.മീ. വീതം നടന്നാൽ അയാൾ പുറപ്പെട്ടിടത്തുനിന്ന് എത്ര അകലെ ഏത് ദിശയിലാണു നിൽക്കുന്നത് ?

മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽനിന്നും എത്ര അകലെയാണ് മീര ?

ഒരാൾ 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ്15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എന്തകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്?

ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത് ?

രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിരിച്ചാൽ പുറപ്പെടട്ടെ സ്ഥലത്തുനിന്നും രവിയുടെ എത്ര ദൂരെ ആയിരിക്കും ?