Question:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?

A2015 സെപ്റ്റംബർ 28

B2016 നവംബർ 3

C2014 ഓഗസ്റ്റ് 4

D2013 ജൂൺ 10

Answer:

A. 2015 സെപ്റ്റംബർ 28

Explanation:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ആണ് അസ്ട്രോസാറ്റ് . അൾട്രാവയലറ്റ്, എക്സ്-റേ കിരണങ്ങളെ പരിശോധിക്കാൻ അസ്ട്രോസാറ്റിൽ സംവിധാനമുണ്ട്


Related Questions:

ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :

ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?

രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം എന്ന്?

2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?

Father of Indian nuclear programmes :