Question:

ഒരു മനുഷ്യസ്ത്രീ ഏകദേശം എത്ര പ്രായമാകുമ്പോൾ ആർത്തവവിരാമത്തിലെത്തുന്നു.?

A50 വർഷം

B15 വർഷം

C70 വർഷം

D25 വർഷം.

Answer:

A. 50 വർഷം


Related Questions:

അമ്നിയോസെൻ്റസിസ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം എന്താണ്?

ഫംഗസിൽ കണ്ടുവരുന്ന പ്രത്യുൽപാദന രീതി?

ബീജത്തിന്റെ ദ്രാവകഭാഗമായ സെമിനൽ പ്ലാസ്മ സംഭാവന ചെയ്യുന്നത്

(i) സെമിനൽ വെസിക്കിൾ

(ii) പ്രോസ്റ്റേറ്റ്

(iii) മൂത്രനാളി

(iv) ബൾബോറെത്രൽ ഗ്രന്ഥി

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക ?  

1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.

2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.

3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു .

4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു.

ബീജസങ്കലനം മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്തുവെച്ച് നടക്കുന്നു ?