Question:

പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?

Aചാലിയാർ പുഴ

Bമഞ്ചേശ്വരം പുഴ

Cഭാരതപ്പുഴ

Dപെരിയാർ

Answer:

C. ഭാരതപ്പുഴ

Explanation:

  • മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി
  • പൊന്നാനി തുറമുഖം ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖമാണ് 
  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ

Related Questions:

മൽസ്യഫെഡിൻറെ കേരളത്തിലെ ആദ്യത്തെ നൈലോൺ നൂൽ ഫാക്റ്ററി നിലവിൽ വന്നത് എവിടെയാണ് ?

തീരദേശ മേഖലയിലെ കുടുംബങ്ങളുടെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പദ്ധതി ?

കടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ?

ഇന്ത്യയിലെ ആദ്യ സിഗ്നൽ മത്സ്യം കണ്ടെത്തിയത് എവിടെ ?

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?