App Logo

No.1 PSC Learning App

1M+ Downloads

എത്ര വയസ്സ് തികഞ്ഞവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി തപാൽ വോട്ടിന് അനുമതി നൽകുന്നത് ?

A75

B80

C65

D90

Answer:

B. 80

Read Explanation:

എൺപത് വയസ്സ് തികഞ്ഞവർക്കും അംഗപരിമിതർക്കും അവശ്യസർവീസിലുള്ളവർക്കും വേണ്ടി തപാൽ വോട്ടിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോ നിയമസഭാമണ്ഡലത്തിലും ഓരോ കേന്ദ്രം തുറക്കും.


Related Questions:

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?

കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?

2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?