Question:

എത്ര രൂപയ്ക്ക് 5% സാധാരണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 225 രൂപ പലിശ കിട്ടും?

A1200

B1500

C1350

D1160

Answer:

B. 1500

Explanation:

I=PRT/100 225=Px5x3/100 225x100/15=P P=1500


Related Questions:

ഒരാൾ 2000 രൂപ 10% കൂട്ടുപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞു പലിശയടക്കം എത്ര രൂപ കിട്ടും?

ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ, പലിശ നിരക്ക് എത്ര?

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞ് സുമയ്ക് ലഭിക്കുന്ന തുക എത്ര ?

സാധാരണ പലിശ നിരക്കിൽ 4500 രൂപയ്ക്ക് 2 വർഷത്തിനു ശേഷം 9% നിരക്കിൽ എന്തു പലിശ ലഭിക്കും :