Question:

രക്തത്തിലെ എച്ച്.ഡി.എൽ കൊളസ്ട്രോൾ എത്ര അളവിൽ കുറയുമ്പോഴാണ് ഹാനികരമാവുന്നത് ?

A30 മില്ലിഗ്രാം

B50 മില്ലിഗ്രാം

C35 മില്ലിഗ്രാം

D55 മില്ലിഗ്രാം

Answer:

C. 35 മില്ലിഗ്രാം

Explanation:

ശരീരത്തിന് പല തരത്തിലും ഗുണം ചെയ്യുന്ന എച്ച്.ഡി.എൽ നല്ല കൊളസ്‌ട്രോൾ എന്നറിയപ്പെടുന്നു


Related Questions:

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ട്രിപ്പിൾ വാക്സിൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗം :

എന്തിനോടുള്ള വിരക്തിയാണ് അനോറെക്സിയ എന്ന രോഗാവസ്ഥ?

താഴെ പറയുന്നതിൽ കൂത്താടിഭോജ്യ മൽസ്യങ്ങളിൽ പെടാത്തത് ഏതാണ് ? 

1) ഗപ്പി 

2) ഗാംമ്പുസിയ

3) മാനത്തുകണ്ണി 

4) മൈക്രോ ലെപ്റ്റിസ് 

പാമ്പുവിഷത്തിനെതിരായ ആന്റിവെനത്തിൽ _____ അടങ്ങിയിട്ടുണ്ട്.