Question:

രക്തത്തിലെ എൽ.ഡി.എൽ കൊളസ്‌ട്രോൾ എത്ര അളവിൽ കൂടിയാലാണ് അപകടമാവുന്നത് ?

A35 മില്ലിഗ്രാം

B80 മില്ലിഗ്രാം

C130 മില്ലിഗ്രാം

D160 മില്ലിഗ്രാം

Answer:

D. 160 മില്ലിഗ്രാം

Explanation:

രക്തത്തിലെ കൊളസ്ട്രോളിൻ്റെ 70 ശതമാനത്തോളം വരുന്നത് ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽ.ഡി.എൽ കൊളസ്‌ട്രോളാണ്


Related Questions:

വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

ഇവയിൽ ഏതാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?

  1. അണുബാധകൾ
  2.  നിശബ്ദമായ മ്യൂട്ടേഷൻ
  3. ജീവിത ശൈലി
  4. ജനിതക വൈകല്യങ്ങൾ

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

_____ നിന്ന് ലഭിക്കുന്ന മരുന്നാണ് ‘ സ്മാക് ’ .

ട്രിപ്പിൾ വാക്സിൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗം :