Question:

720 രൂപ വിലയുള്ള ഒരു സാധനം 15% ലാഭം കിട്ടണമെങ്കിൽ എത രൂപയ്ക്ക് വിൽക്കണം?

A828

B796

C812

D735

Answer:

A. 828

Explanation:

720 x (115/100) = 828 രൂപ


Related Questions:

The cost price of 11 mangoes is equal to the selling price of 10 mangoes then profit percentage is

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?