സാധാരണ ബാക്ടീരിയകൾ അതിവേഗം പെരുകുന്ന താപം?
A37.7 ഡിഗ്രി സെൽഷ്യസ്- 40 ഡിഗ്രി സെൽഷ്യസ്
B36.1 ഡിഗ്രി സെൽഷ്യസ്- 37.7 ഡിഗ്രി സെൽഷ്യസ്
Cപൂജ്യം ഡിഗ്രി സെൽഷ്യസ്- 7.2 ഡിഗ്രി സെൽഷ്യസ്
D15 ഡിഗ്രി സെൽഷ്യസ്- 36.1 ഡിഗ്രി സെൽഷ്യസ്
Answer:
A37.7 ഡിഗ്രി സെൽഷ്യസ്- 40 ഡിഗ്രി സെൽഷ്യസ്
B36.1 ഡിഗ്രി സെൽഷ്യസ്- 37.7 ഡിഗ്രി സെൽഷ്യസ്
Cപൂജ്യം ഡിഗ്രി സെൽഷ്യസ്- 7.2 ഡിഗ്രി സെൽഷ്യസ്
D15 ഡിഗ്രി സെൽഷ്യസ്- 36.1 ഡിഗ്രി സെൽഷ്യസ്
Answer:
Related Questions:
ബാക്ടീരിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ബാക്ടീരിയ ഒരു ഏകകോശജീവിക്ക് ഉദാഹരണമാണ്.
2.പ്രോകാരിയോട്ടുകളുടെ വിഭാഗത്തിലാണ് ബാക്ടീരിയ ഉൾപ്പെടുന്നത്.