Question:

ഐസ് ഉരുകുന്ന താപനില ഏത് ?

A100°C

B0°C

C10°C

D37°C

Answer:

B. 0°C

Explanation:

  • സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില 0°C അഥവ 37°F ആണ്..

Related Questions:

നൈട്രിക് ആസിഡിന്റെ രാസസൂത്രമാണ് :

പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏതാണ് ?

ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം

ലോഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതു അയിര് എന്നറിയപ്പെടുന്നു. അലൂമിനിയത്തിന്റെ അയിര് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?

രാസബന്ധനങ്ങൾ ശാസ്ത്രീയമായി തെളിയിച്ചത്?