Question:
സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?
A0°C
B-273.15°C
C273 K
D273.15°C
Answer:
B. -273.15°C
Explanation:
- സ്ഥിരമായ മർദ്ദത്തിൽ ഒരു വാതകത്തിൻ്റെ അളവ് പൂജ്യമാകുന്ന താപനിലയെ 'Absolute zero' (കേവലപൂജ്യം) എന്ന് വിളിക്കുന്നു.
- കെൽവിൻ സ്കെയിലിലെ പൂജ്യം ആണ് കേവലപൂജ്യം.
- കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല.
- ഈ ഊഷ്മനില -273.15 C-നു തുല്യമാണ്.