Question:

രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?

A4

B15

C20

D-15

Answer:

A. 4

Explanation:

രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നത് 4 ഡിഗ്രി സെൽഷ്യസിലാണ്


Related Questions:

താഴെപ്പറയുന്നവയിൽ പ്ലാസ്മ പ്രോട്ടീൻ അല്ലാത്തത് ഏത്?

രക്ത ബാങ്കുകളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?

സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?

ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?