Question:

"അനന്ത" എന്ന പേരിൽ ലോകോത്തര സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കുന്നത് ഏത് വിമാനത്താവളത്തിലാണ് ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Cകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Dകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Explanation:

• "ഗേറ്റ്‌വേ ഓഫ് ഗുഡ്‌നസ്" എന്നും ടെർമിനൽ അറിയപ്പെടും • ടെർമിനൽ നിർമ്മിക്കുന്നത് - അദാനി ഗ്രൂപ്പ്


Related Questions:

കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?

കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടത്തിയ 6-ാമത് സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?

ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ