രണ്ടു ഫലകങ്ങൾ പരസ്പരം ഉരസ്സി നീങ്ങുന്ന ഇത്തരം ഫലകസീമകൾ ഭ്രംശമേഖലകളാണ് (Fault regions).
ഇത്തരം ഫലകസീമകളിൽ പൊതുവെ ഭൂരൂപങ്ങൾ സൃഷ്ട്‌ടിക്കപെടാറില്ല.
മറ്റിടങ്ങളെ അപേക്ഷിച്ചു ഫലകാതിരുകൾ പൊതുവെ ദുർബലമായതിനാൽ ഇത്തരം ഫലകാതിരുകൾ പൊതുവെ ഭൂകമ്പങ്ങൾ, അഗ്നിപർവ്വതങ്ങൾ. ഭൂഭ്രംശങ്ങൾ എന്നിവ കൊണ്ട് പ്രക്ഷുബ്ധമായിരിക്കും.