Question:

ഇന്ത്യൻ റയിൽവേയുടെ ആദ്യ 'Restaurant on wheels " നിലവിൽ വന്ന സ്റ്റേഷൻ ?

Aഅസൻസോൾ സ്റ്റേഷൻ

Bഅന്ധേരി സ്റ്റേഷൻ

Cഷൊർണൂർ സ്റ്റേഷൻ

Dവിശാഖപട്ടണം സ്റ്റേഷൻ

Answer:

A. അസൻസോൾ സ്റ്റേഷൻ


Related Questions:

ഇന്ത്യയിലെ ആദ്യ വന്ദേ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ചത് ഏത് റൂട്ടിൽ ആണ് ?

ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

ദേശീയ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

കോവിഡ് രോഗികൾക്കായി ഓക്സിജൻ വേഗത്തിലെത്തിക്കാൻ റെയിൽവേ ആരംഭിച്ച പദ്ധതി ?