Question:
ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള ആറ്റങ്ങൾ :
Aഐസോബാർ
Bഐസോടോൺ
Cഐസോടോപ്പ്
Dഐസോചാസം
Answer:
A. ഐസോബാർ
Explanation:
ഐസോബാറുകൾ:
- വ്യത്യസ്ത ആറ്റോമിക സംഖ്യയും, ഒരേ പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളാണ് ഐസോബാറുകൾ
ഐസോടോപ്പുകൾ:
- വ്യത്യസ്ത എണ്ണം ന്യൂട്രോണുകളും, തുല്യ എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങളാണ്, ഐസോടോപ്പുകൾ.
ഐസോട്ടോൺ:
- തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങളാണ്, ഐസോട്ടോണുകൾ.
ഐസോചാസം:
- അറോറയുടെ ആവൃത്തി സ്ഥിരമായിരിക്കുന്ന, വിവിധ പോയിന്റുകൾ ചേർത്ത് വരയ്ക്കുന്ന ഒരു രേഖയാണ് ഐസോചാസം.