Question:

"Planned economy for India " എന്ന പുസ്തകത്തിന്റെ കർത്താവ്

Aഅമർത്യ സെൻ

Bഎം.വിശ്വേശ്വരയ്യ

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

B. എം.വിശ്വേശ്വരയ്യ

Explanation:

🔹ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന വിശ്വേശ്വരയ്യ ആണ് "Planned economy for India" എന്ന പുസ്തകത്തിന്റെ കർത്താവ് . 🔹1934ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.


Related Questions:

First Deputy Chairman of Planning Commission was ?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് എന്നാണ് ?

Planning Commission of India came into existence on ?

The Planning commission of India was dissolved in?

1944- ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് ആരാണ് ?