ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കുഞ്ഞനന്തൻ നായർ.
1962 മുതല്‍ 1992 വരെ ബ്ലിറ്റ്‌സ് വാരികയുടെയും കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ബര്‍ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.
പിന്നീട് കേരളത്തിലേക്ക് തിരിച്ചു വന്നു ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി.