App Logo

No.1 PSC Learning App

1M+ Downloads
B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കിൽ A യും B യും തമ്മിലുള്ള ബന്ധം :

AA യുടെ മകനാണ് B

BA യും B യും സഹോദരങ്ങൾ

CA യും B യും അച്ഛനും മകനും

DA യും B യും അമ്മയും മകളും

Answer:

A. A യുടെ മകനാണ് B


Related Questions:

If P is the brother of Q and R is the sister of Q. how Pis related to R?
ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?
A is the son of B but B is not the father of A. How is B related to A?
റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?
അനന്തുവിനെ ചൂണ്ടി അമൃത പറഞ്ഞു അവൻറെ അച്ഛൻ എൻറെ മുത്തശ്ശിയുടെ ഒരേയൊരു മകനാണ് എങ്കിൽ അനന്തവും അമൃതയും തമ്മിലുള്ള ബന്ധം