B ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധരാസവസ്‌തുക്കളായ ആന്റിബോഡികൾ ?Aഇമ്യൂണോഗ്ലോബുലിൻസ്Bസൈറ്റോകിനിൻCഹിസ്റ്റമിൻDഇവയൊന്നുമല്ലAnswer: A. ഇമ്യൂണോഗ്ലോബുലിൻസ് Read Explanation: ഇമ്യൂണോഗ്ലോബുലിൻസ് B ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധരാസവസ്‌തുക്കളായ ആന്റിബോഡികൾ Y ആകൃതിയിലുള്ള ഒരു പ്രോട്ടീനാണിത്. ഇതിന്റെ അറ്റങ്ങ ളിൽ ആന്റിജനുകളെ ബന്ധിപ്പിക്കുന്ന പ്രത്യേക ഭാഗങ്ങളുണ്ട്. ഈ ഭാഗങ്ങൾ ആന്റിജനുകളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സഹായി . IgA, IgD, IgE, IgG, IgM എന്നിങ്ങനെ 5 തരത്തിലുള്ള ഇമ്മ്യൂണോഗ്ലോബുലിനുകളുണ്ട്. Read more in App