Question:

ബാബു ഒരു ജോലി 12 ദിവസം കൊണ്ടും, രമ ആ ജോലി 6 ദിവസം കൊണ്ടും ചെയ്യും. അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന ദിവസമെത്ര ?

A4

B6

C8

D9

Answer:

A. 4

Explanation:

ആകെ ജോലി= LCM (6,12)=12 ബാബുവിൻ്റെ കര്യക്ഷമത= 12/12 = 1 രമയുടെ കര്യക്ഷമത = 12/6 = 2 അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന സമയം = 12/3 = 4


Related Questions:

B ഒരു ജോലി 6 മണിക്കൂർ കൊണ്ടും B, C എന്നിവർക്ക് 4 മണിക്കൂർ കൊണ്ടും A, B, C എന്നിവർക്ക് 2.4 മണിക്കൂർ കൊണ്ടും ചെയ്യാൻ കഴിയും. A, B എന്നിവയ്ക്ക് എത്ര മണിക്കൂറിനുള്ളിൽ ഈ ജോലി ചെയ്യാൻ കഴിയും?

നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?

രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?

ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?

ഒരു ടാങ്കിൻറ നിർഗമന കുഴൽ തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന കുഴൽ തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവും. രണ്ട് കുഴലുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?