Question:

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

Aയംഗ ഇന്ത്യ

Bമറാത്താ

Cഇന്ത്യൻ ഒപ്പിനിയൻ

Dകേസരി

Answer:

D. കേസരി

Explanation:

ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും

  • ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ
  • അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ്
  • ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻ
  • കേസരി, മറാത്ത - ബാലഗംഗാധരതിലക്
  • ബംഗാളി - സുരേന്ദ്രനാഥ് ബാനർജി
  • വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി
  • ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ
  • ന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ്
  • യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധി
  • അൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ്
  • വന്ദേമാതരം - . ലാലാ ലജ്‌പത് റായ്
  • നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ

 


Related Questions:

മഹാത്മാഗാന്ധി-അയ്യങ്കാളി കൂടിക്കാഴ്ച നടന്ന വർഷം :

1857 ലെ കലാപം അറിയപ്പെടുന്നത് :

വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?

റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?

'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?