ബാൽബൻ ഏത് വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരിയായിരുന്നു ?Aഅടിമ വംശംBസയ്യിദ് വംശംCതുക്ലക് വംശംDഖൽജി വംശംAnswer: A. അടിമ വംശംRead Explanation:കുത്ബുദ്ധീൻ ഐബക് , ഇൽത്തുമിഷ്, ബാൽബൻ എന്നിവർ അടിമ വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരികളായിരുന്നു.Open explanation in App