Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?Aകിംവദന്തിBവിമർശനംCമുഖസ്തുതിDഅപകീർത്തിപ്പെടുത്തൽAnswer: A. കിംവദന്തിRead Explanation:പരിഭാഷ 'Whether there is a smoke ,there is fire ' -പുകയുണ്ടെങ്കിൽ തീയുമുണ്ട് 'Intuition ' -ഭൂതോദയം 'Gordian knot '-ഊരാക്കുടുക്ക് 'Ivory tower '-ദന്തഗോപുരം 'Forbidden fruit '-വിലക്കപ്പെട്ട കനി Open explanation in App