Question:

1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകളാണ് :

Aഗ്രാമീണ ബാങ്കുകൾ

Bപുത്തൻതലമുറ ബാങ്കുകൾ

Cവികസന ബാങ്കുകൾ

Dസഹകരണ ബാങ്കുകൾ

Answer:

B. പുത്തൻതലമുറ ബാങ്കുകൾ

Explanation:

  • പുത്തൻതലമുറ ബാങ്കുകൾ - 1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകൾ 
  • എ. ടി . എം ,ക്രഡിറ്റ്കാർഡ് ,ഫോൺ ബാങ്കിങ് ,നെറ്റ് ബാങ്കിങ് ,കോർ ബാങ്കിങ് തുടങ്ങിയ നൂതനാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കിയ സ്വകാര്യബാങ്കുകൾ അറിയപ്പെടുന്ന പേരാണ് പുത്തൻതലമുറ ബാങ്കുകൾ 

Related Questions:

ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?

പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം എത്രയാണ് ?

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?