ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ് ?
Read Explanation:
ആഗ്നേയശില (Igneous rocks)
- മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്
- മറ്റുള്ള ശിലകളെല്ലാം ആഗ്നേയ ശിലകള്‍ക്ക് രൂപമാറ്റം സംഭവിച്ച് ഉണ്ടാവുന്നത് കൊണ്ട് പ്രാഥമിക ശിലകള്‍ എന്ന് അറിയപ്പെടുന്നു.
- ഫോസില്‍ ഇല്ലാത്ത ശിലകള്‍.
- അഗ്നിപര്‍വ്വത ജന്യ ശിലകളാണിവ.
- പിതൃ ശില, അടിസ്ഥാനശില,ശിലകളുടെ മാതാവ് എന്നെല്ലാം അറിയപ്പെടുന്നു.
- ഡയോറൈറ്റ്,ഗ്രാനൈറ്റ്,ഗാബ്രോ,ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്.