Question:
യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും
- താനേശ്വർ യുദ്ധം - ഉത്തർ പ്രദേശ്
- പാനിപ്പത്ത് യുദ്ധം - ഹരിയാന
- ബക്സർ യുദ്ധം - രാജസ്ഥാൻ
- തളിക്കോട്ട യുദ്ധം - കർണ്ണാടക
ശരിയല്ലാത്ത ജോഡി ഏതാണ് ?
A1 , 3
B2 , 3
C1 , 4
D3 , 4
Answer:
A. 1 , 3
Explanation:
യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും 🔹 താനേശ്വർ യുദ്ധം - ഹരിയാന 🔹 പാനിപ്പത്ത് യുദ്ധം - ഹരിയാന 🔹 ബക്സർ യുദ്ധം - ബിഹാർ 🔹 തളിക്കോട്ട യുദ്ധം - കർണ്ണാടക