Question:

യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും   

  1. താനേശ്വർ യുദ്ധം -  ഉത്തർ പ്രദേശ്   
  2. പാനിപ്പത്ത് യുദ്ധം - ഹരിയാന  
  3. ബക്സർ യുദ്ധം - രാജസ്ഥാൻ   
  4. തളിക്കോട്ട യുദ്ധം - കർണ്ണാടക 

ശരിയല്ലാത്ത ജോഡി ഏതാണ് ? 

A1 , 3

B2 , 3

C1 , 4

D3 , 4

Answer:

A. 1 , 3

Explanation:

യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും 🔹 താനേശ്വർ യുദ്ധം - ഹരിയാന 🔹 പാനിപ്പത്ത് യുദ്ധം - ഹരിയാന 🔹 ബക്സർ യുദ്ധം - ബിഹാർ 🔹 തളിക്കോട്ട യുദ്ധം - കർണ്ണാടക


Related Questions:

ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര് ?

സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം?

ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക. 

i) അഹമ്മദാബാദിലെ തുണിമിൽ സമരം 

ii) ഖഡയിലെ കർഷക സമരം 

iii) തെലങ്കാന സമരം 

iv) സ്വദേശി പ്രസ്ഥാനം

വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?