മലയാളത്തിലെ എഴുത്തുകാരുടെയും തൂലികാനാമങ്ങളുടെയും പട്ടിക ചുവടെ നൽകുന്നു ശരിയായ ജോഡികളേവ?
1. കൊടുപ്പുന്ന - ഗോവിന്ദഗണകൻ
2. നന്തനാർ - പി. സി. ഗോപാലൻ
3. കാക്കനാടൻ - ജോർജ്ജ് വർഗീസ്
4. തിക്കോടിയൻ- പി. കുഞ്ഞനന്തൻ നായർ
A2, 3, 4 ശരി
B1, 2, 3 ശരി
C1, 3, 4 ശരി
D1, 2, 3, 4 ശരി
Answer: