ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് "Exercise Naseem Al Bahr" എന്ന പേരിൽ അറിയപ്പെടുന്നത് ?
Aസൗദി അറേബ്യ
Bമലേഷ്യ
Cഇറാൻ
Dഒമാൻ
Answer:
D. ഒമാൻ
Read Explanation:
• 2024 ലെ "Naseem Al Bahr" നാവികസേനാ അഭ്യാസത്തിന് വേദിയായത് - ഗോവ
• നാവിക സേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ യുദ്ധകപ്പൽ - INS ത്രികാന്ത്
• ഒമാൻ നാവികസേനയുടെ ഭാഗമായി പങ്കെടുത്ത യുദ്ധകപ്പൽ - അൽ സീബ്