Question:

കർണ്ണാടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിൽ ആയിരുന്നു ?

Aബ്രിട്ടീഷ് - ഫ്രഞ്ച്

Bബ്രിട്ടീഷ് - ഡച്ച്

Cഡച്ച് - പോർച്ചുഗീസ്

Dഫ്രഞ്ച് - ഡച്ച്

Answer:

A. ബ്രിട്ടീഷ് - ഫ്രഞ്ച്


Related Questions:

സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് :

' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ :

'പറങ്കി ' എന്ന് വിളിച്ചിരുന്നത് ആരെയാണ് ?

അച്ചടിയന്ത്രം ഇന്ത്യയിൽ പ്രചരിപ്പിച്ചത് :

ബക്സർ യുദ്ധം നടന്ന വർഷം ?