Question:
ഭരതനാട്യം : തമിഴ്നാട് : _____ : കേരളം
Aകഥകളി
Bമോഹിനിയാട്ടം
Cകേരളനടനം
Dകുച്ചിപ്പുടി
Answer:
B. മോഹിനിയാട്ടം
Explanation:
കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര.