Question:

ഇവയിൽ ഏതെല്ലാം ജില്ലകളിലൂടെ ആണ് ഭാരതപ്പുഴ ഒഴുകുന്നത് ?

1.മലപ്പുറം

2.പാലക്കാട്

3.തൃശ്ശൂർ

4.എറണാകുളം 

A1,2

B1,3,4

C1,2,3

D1,2,3,4

Answer:

C. 1,2,3

Explanation:

ഭാരതപ്പുഴ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു.


Related Questions:

മലിനീകരണവും കൈയേറ്റ ശോഷണവും നേരിടുന്ന നദികളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനായി കേന്ദ്ര ജൽ ശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏതാണ് ?

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?

The river which originates from Chimmini wildlife sanctuary is?

പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ?

Which river is known as the Lifeline of Kerala?