App Logo

No.1 PSC Learning App

1M+ Downloads

Bibi My Story - ആരുടെ ആത്മകഥയാണ്?

Aബെഞ്ചമിൻ നെതന്യാഹു

Bബറാക്ക് ഒബാമ

Cനഫ്താലി ബെന്നറ്റ്

Dലീ സിയാൻ ലൂംഗ്

Answer:

A. ബെഞ്ചമിൻ നെതന്യാഹു

Read Explanation:

ഇസ്രയേലിന്റെ പ്രധാനമന്ത്രിയാണ് ബെഞ്ചമിൻ നെതന്യാഹു.


Related Questions:

വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രി ?

' ഫ്രീഡം ഫ്രം ഫിയർ ' എന്ന പ്രശസ്തമായ പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?

കഴിഞ്ഞ ദിവസം അന്തരിച്ച കെന്നത്ത് കൗണ്ട ഏത് രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു ?

Chief Guest of India's Republic Day Celebration 2024 ?