App Logo

No.1 PSC Learning App

1M+ Downloads
Binuraj ..... just ..... back from office.

Ahas,come

Bhad,come

Cis,came

Dhave,come

Answer:

A. has,come

Read Explanation:

is എന്നത് present ഉം came എന്നത് past ഉം ആയതിനാൽ അവ രണ്ടും ഒന്നിച്ചു ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ ഒരു previous action നെ സൂചിപ്പിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had just come ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ Binuraj എന്നത് singular subject ആയതിനാൽ has just come എന്നത് ഉപയോഗിക്കുന്നു.


Related Questions:

I ..... Sajin next week.
The cat ............. on the sofa.
Since I learnt driving,I ..... a new car.
I ....... the newspaper,when the bell .......
Are you .................. tennis?