Question:
ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?
Aകാൻസർ
Bകുഷ്ഠം
Cകോളറ
Dന്യുമോണിയ
Answer:
A. കാൻസർ
Explanation:
രോഗങ്ങളും ടെസ്റ്റുകളും
- കാൻസർ - ബയോപ്സി ടെസ്റ്റ്
- ഗർഭാശയഗള കാൻസർ - പാപ്സ്മിയർ ടെസ്റ്റ്
- സ്തനാർബുദം - മാമോഗ്രാഫി ടെസ്റ്റ്
- വർണ്ണാന്ധത - ഇഷിഹാര ടെസ്റ്റ്
- കുഷ്ഠം - ലെപ്രമിൻ ടെസ്റ്റ്
- സിഫിലിസ് - വാസർമാൻ ടെസ്റ്റ്
- എയ്ഡ്സ് - നേവ ടെസ്റ്റ്
- ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ്
- ടൈഫോയിഡ് - വൈഡൽ ടെസ്റ്റ്