Question:

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?

AA ഗ്രൂപ്പ്

BB ഗ്രൂപ്പ്

CO ഗ്രൂപ്പ്

DAB ഗ്രൂപ്പ്

Answer:

C. O ഗ്രൂപ്പ്

Explanation:

ആന്റിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ് AB ഗ്രൂപ്പ്.


Related Questions:

'സ്നെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു ?

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?

സൂപ്പർ ബഗ് എന്നറിയപ്പെടുന്നത് എന്താണ് ?

The nitrogen base which is not found in DNA:

മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?