Question:

ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തം?

A

Bബി

Cഎ ബി

D

Answer:

D.

Explanation:

രക്തത്തിലുള്ള വ്യത്യസ്ത പ്രോട്ടീനുകളാണ് ആൻറിജൻ, ആൻറിബോഡി എന്നിവ . ഇവയുടെ സാന്നിധ്യം അനുസരിച്ചാണ് രക്തത്തെ വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നത്


Related Questions:

രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

ധമനികളെ കുറിച്ച് ശെരിയല്ലാത്തത് ഏത് ?

രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?

Blood supply of the bladder?

മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :