App Logo

No.1 PSC Learning App

1M+ Downloads

1744 ൽ കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ഏതു വിദേശ ശക്തിയാണ് ?

Aബ്രിട്ടീഷുകാർ

Bപോർച്ചുഗീസുകാർ

Cഫ്രഞ്ചുകാർ

Dഡച്ചുകാർ

Answer:

D. ഡച്ചുകാർ

Read Explanation:

കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.


Related Questions:

ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പോർച്ചുഗീസുകാർ കേരളത്തിൽ അറിയപ്പെട്ടത് പറങ്കികൾ എന്ന പേരിലായിരുന്നു.

2.കേരളത്തിൽ ലന്തക്കാർ എന്നു വിളിച്ചിരുന്നത് ഡച്ചുകാരെ ആയിരുന്നു.

വാസ്കോ ഡാ ഗാമ എത്ര തവണ കേരളം സന്ദർശിച്ചു?

ഡച്ചുകാർ പുറക്കാട് രാജാവുമായി ഉടമ്പടി ഉണ്ടാക്കിയ വർഷം ഏത് ?

കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?