App Logo

No.1 PSC Learning App

1M+ Downloads
BOSS ഓപ്പറേറ്റിംഗ് സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷകളുടെ എണ്ണം?

A20

B25

C18

D19

Answer:

C. 18

Read Explanation:

  • BOSS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പൂർണ്ണ രൂപം - Bharat Operating System Solution

  • ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്

  • BOSS ഓപ്പറേറ്റിംഗ് സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷകളുടെ എണ്ണം - 18

  • ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻ വികസിപ്പിച്ചത് - സി-ഡാക്


Related Questions:

വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ (എ.പി.ഐ.ഒ.) നിയമിക്കുന്നത് ?
Which of the following are extension files?
Bing is a
One of the following is an Antivirus software. Find it out:

ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഇവയിൽ ഏതാണ് ?

  1. വിൻഡോസ് 
  2. ലിനക്സ്  
  3. എക്‌സൽ
  4. ജിംപ്