Question:

' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?

Aചെമ്പ്, സിങ്ക്

Bചെമ്പ്, ഇരുമ്പ്

Cചെമ്പ്, ടിൻ

Dചെമ്പ്, അലുമിനിയം

Answer:

A. ചെമ്പ്, സിങ്ക്

Explanation:

  • ഓട്‌ (Bronze) - ചെമ്പ്, ടിന്‍ - പാത്രം, പ്രതിമ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു
  • പിച്ചള (Brass) - ചെമ്പ്, സിങ്ക് - പാത്രം, സംഗീതോപകരണം എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു
  • നിക്രോം - നിക്കൽ, ഇരുമ്പ്, ക്രോമിയം - ഹീറ്റിങ് എലമെന്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു
  • ഇന്‍വാര്‍ - ഇരുമ്പ്, നിക്കൽ - പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്നു

Related Questions:

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?

കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം ഏത്?

ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?

' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?

പ്രോട്ടോൺ കണ്ടെത്തിയത് ആര് ?