Question:

സാമുദായിക പുരസ്കാരം (Cormmunal award) പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

Aലോയ്ഡ്സ് ജോർജ്

Bവിൻസ്റ്റൺ ചർച്ചിൽ

Cറാംസെ മക്ഡൊണാൾഡ്

Dചേംബെർലെയിൻ

Answer:

C. റാംസെ മക്ഡൊണാൾഡ്


Related Questions:

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?

ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?

ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?